Wednesday, 16 May 2018
Friday, 11 May 2018
Wednesday, 9 May 2018
Links will be activated after the announcement of the result
http://www.results.itschool.gov.in/
http://www.results.kerala.nic.in/
http://www.vhse.kerala.gov.in/vhse/
http://www.prd.kerala.gov.in/
http://www.results.itschool.gov.in/
http://www.results.kerala.nic.in/
http://www.vhse.kerala.gov.in/vhse/
http://www.prd.kerala.gov.in/
Monday, 7 May 2018
Wednesday, 28 March 2018
Wednesday, 21 March 2018
നവ സംരംഭകരാകാനുള്ള പരിശീലനത്തിന് വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഒമ്പതാംക്ലാസ് കുട്ടികള്‍ക്ക് അവസരം.
circular
REGISTRATION LINK
circular
REGISTRATION LINK
Monday, 12 March 2018
2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി അടച്ച് ഒന്ന്‍ ആശ്വസിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും വീണ്ടും ആദായനികുതിയെ കുറിച്ച് ചിന്തിക്കാന്‍ സമയമായി.
2018-19 വര്‍ഷത്തെ നികുതിയുടെ ഒന്നാമത്തെ തവണ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ടാക്സ് പുതിയ നിരക്കില്‍ കണ്ടെത്തുന്നതിനും തവണകളായി അടയ്ക്കേണ്ട സംഖ്യ കണക്കാക്കുന്നതിനുമായി "Anticipatory Statement" തയ്യാറാക്കുകയും DDO യ്ക്ക് മാര്‍ച്ച് മാസത്തെ ബില്ല് പ്രോസസ് ചെയ്യുന്നതിന് മുമ്പായി സമര്‍പ്പിക്കുകയും വേണം.
By BABU VADUKKUMCHERY (Excel based) Notes
Tuesday, 27 February 2018
ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി. തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3 ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാൻ അറിയിച്ചു.
APPLICATION FORM FOR STUDENTS
APPLICATION FORM FOR STUDENTS
Friday, 23 February 2018
Monday, 5 February 2018
Friday, 2 February 2018
Thursday, 1 February 2018
കേരള പരീക്ഷഭവന്‍ തയ്യാറാക്കിയ 2017-18 വര്‍ഷത്തെ എല്‍.എസ്.എസ് ,യു. എസ്.എസ് മാതൃക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നല്‍കിയിരിക്കുന്നു .
LSS Model Question Paper and Answer Key 2017-18
Subscribe to:
Posts (Atom)