Flash news

....* . ..... സംസ്‌ഥാനത്തെ പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ എല്ലാ ലാപ്‌ടോപ്പുകളിലും കൈറ്റിന്റെ 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ....... -".. ഗ്രേസ് മാർക്ക്: അപേക്ഷാ സ്ഥിതി ഓൺലൈനായി പരിശോധിക്കാം... .

Monday, 12 March 2018


2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി അടച്ച്‌ ഒന്ന്‍ ആശ്വസിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും വീണ്ടും ആദായനികുതിയെ കുറിച്ച് ചിന്തിക്കാന്‍ സമയമായി.
2018-19 വര്‍ഷത്തെ നികുതിയുടെ ഒന്നാമത്തെ തവണ മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ടാക്സ് പുതിയ നിരക്കില്‍ കണ്ടെത്തുന്നതിനും തവണകളായി അടയ്ക്കേണ്ട സംഖ്യ കണക്കാക്കുന്നതിനുമായി "Anticipatory Statement" തയ്യാറാക്കുകയും DDO യ്ക്ക് മാര്‍ച്ച്‌ മാസത്തെ ബില്ല് പ്രോസസ് ചെയ്യുന്നതിന് മുമ്പായി സമര്‍പ്പിക്കുകയും വേണം.
By BABU VADUKKUMCHERY (Excel based) Notes

No comments:

Post a Comment