Flash news

....* . ..... സംസ്‌ഥാനത്തെ പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ എല്ലാ ലാപ്‌ടോപ്പുകളിലും കൈറ്റിന്റെ 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ....... -".. ഗ്രേസ് മാർക്ക്: അപേക്ഷാ സ്ഥിതി ഓൺലൈനായി പരിശോധിക്കാം... .

Tuesday, 27 February 2018

ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം

   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി.  തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്  മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3 ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാൻ അറിയിച്ചു.

APPLICATION FORM FOR STUDENTS

No comments:

Post a Comment