Flash news

....* . ..... സംസ്‌ഥാനത്തെ പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ എല്ലാ ലാപ്‌ടോപ്പുകളിലും കൈറ്റിന്റെ 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ....... -".. ഗ്രേസ് മാർക്ക്: അപേക്ഷാ സ്ഥിതി ഓൺലൈനായി പരിശോധിക്കാം... .

Tuesday, 27 February 2018

ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം

   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി.  തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്  മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3 ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാൻ അറിയിച്ചു.

APPLICATION FORM FOR STUDENTS

Sunday, 11 February 2018



പനമറ്റം സ്കൂളിലേക്ക് ഒരു പുതിയ സ്കൂൾ ബസും കൂടി



Thursday, 1 February 2018

കേരള  പരീക്ഷഭവന്‍ തയ്യാറാക്കിയ 2017-18 വര്‍ഷത്തെ  എല്‍.എസ്.എസ് ,യു. എസ്.എസ് മാതൃക ചോദ്യങ്ങളും  അവയുടെ ഉത്തരങ്ങളും  നല്‍കിയിരിക്കുന്നു .
LSS Model Question Paper and Answer Key 2017-18